App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിലെ ഒന്നിടവിട്ട 2 സംഖ്യകളെ കേന്ദ്രവുമായി യോജിപ്പിച്ചാൽ കിട്ടുന്ന കേന്ദ്ര കോൺ എത്ര?

A30

B45

C60

D120

Answer:

C. 60

Read Explanation:

ക്ലോക്കിലെ ആകെ കോൺ അളവ്= 360° അടുത്തടുത്ത 2 പോയിൻ്റുകൾ തമ്മിലുളള കോൺ അളവ്= 360/12 = 30° ഒന്നിടവിട്ട 2 പോയിൻ്റുകൾ തമ്മിലുളള കോൺ അളവ്= 60°


Related Questions:

At the time 5:20 the hour hand and the minute hand of a clock form an angle of:
ഒരു ക്ലോക്കിൽ 8 മണിക്കും 9 മണിക്കും ഇടയിൽ മിനിറ്റ്, മണിക്കൂർ സൂചികൾ ഒന്നിക്കുന്ന സമയം ഏതാണ്?
ക്ഷേത്രത്തിലെ പൂജയെക്കുറിച്ച് തിരക്കിയ ഒരു ഭക്തനോട് പൂജാരി ഇങ്ങനെ പറഞ്ഞു. അമ്പലമണി 45 മിനിറ്റ് ഇടവിട്ട് അടിക്കുന്നതാണ്. അവസാനമായി മണി അടിച്ചത് 5 മിനിറ്റ് മുമ്പാണ്, അടുത്ത മണി 7.45 am ന് അടിക്കുന്നതാണ്. പൂജാരി ഈ വിവരങ്ങൾ പറഞ്ഞ സമയം ഏത്?
ഒരു ക്ലോക്കിലെ സമയം അതിനെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 12 : 30 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിൻ്റെ യഥാർത്ഥ സമയം എത്ര ?
സമയം 3.40 വാച്ചിലെ മിനിറ്റു സുചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ് ?