0 ഡിഗ്രിയിലെ 2 മോളിലെ വെള്ളം 0 ഡിഗ്രി സെന്റിഗ്രേഡിൽ ഐസായി മാറുമ്പോൾ ആന്തരിക ഊർജ്ജ മാറ്റം ?
A12 KJ per mole
B6 KJ per mole
C1 KJ per mole
D102 KJ per mole
Answer:
A. 12 KJ per mole
Read Explanation:
0 ഡിഗ്രി സെന്റിഗ്രേഡിലുള്ള 1 മോൾ ജലം 0 ഡിഗ്രി സെന്റിഗ്രേഡിൽ ഐസായി മാറുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ മാറ്റം 6 kJ/mol ആണ്, അതിനാൽ 0 ഡിഗ്രിയിലെ 2 മോൾ വെള്ളം 0 ഡിഗ്രിയിൽ ഐസായി മാറുമ്പോൾ ആന്തരിക ഊർജ്ജം 12 kJ/മോളാണ്. .