App Logo

No.1 PSC Learning App

1M+ Downloads
അടിവശത്തേക്കു വരുംതോറും ദ്രാവക മർദത്തിൽ വരുന്ന വ്യത്യാസമെന്താണ് ?

Aആഴത്തിലെ വ്യത്യാസം ദ്രാവക മർദത്തെ ബാധിക്കുന്നില്ല

Bആഴം കൂടുമ്പോൾ ദ്രാവക മർദം കുറയുന്നു

Cആഴം കൂടുമ്പോൾ ദ്രാവക മർദം കൂടുന്നു

Dഇവയൊന്നുമല്ല

Answer:

C. ആഴം കൂടുമ്പോൾ ദ്രാവക മർദം കൂടുന്നു

Read Explanation:

Note: ആഴം കൂടുമ്പോൾ ദ്രാവക മർദം കൂടുന്നു.


Related Questions:

ഒരു സ്ഫടികക്കുപ്പിയിൽ നല്ല ചൂടുള്ള വെള്ളം ഒഴിക്കുക. കുപ്പിയിലെ ചൂടുവെള്ളം പുറത്തു കളഞ്ഞ ഉടൻ തന്നെ, വായ്ഭാഗത്ത് ബലൂൺ ഉറപ്പിക്കുക. (2 - 3 പ്രാവശ്യം വീർപ്പിച്ച് വായു നീക്കം ചെയ്ത് ഒരു ബലൂൺ ആയിരിക്കാൻ ശ്രദ്ധിക്കുക.) ഈ കുപ്പി തണുക്കാൻ അനുവദിക്കുക. ചുവടെ പറയുന്നവയിൽ എന്ത് നിരീക്ഷണമാണ് കാണാൻ സാധിക്കുക ?
സ്ട്രോ ഉപയോഗിച്ച് ജ്യൂസ് വലിച്ചുകുടിക്കുമ്പോൾ, സ്ട്രോയുടെ ഉള്ളിലെ മർദത്തിന് എന്തു സംഭവിക്കുന്നു?
ആഴക്കടലിൽ മുങ്ങുന്നവർ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നത് എന്തിനാണ്?
ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് --- ?
ഗ്ലാസിൽ വെള്ളം നിറച്ച് പേപ്പർ കാർഡ് കൊണ്ട് അടച്ചു കമഴ്ത്തിപ്പിടിക്കുമ്പോൾ വെള്ളം പുറത്തേക്ക് പോകാത്തത് എന്തുകൊണ്ട്?