Challenger App

No.1 PSC Learning App

1M+ Downloads
ജനസംഖ്യയിലെ മാറ്റത്തെ ശതമാന കണക്കാക്കി സൂചിപ്പിക്കുന്നതാണ്

Aജനസംഖ്യാ വളർച്ചാനിരക്ക്

Bജനസംഖ്യ

Cജനസാന്ദ്രത

Dജനന നിരക്ക്

Answer:

A. ജനസംഖ്യാ വളർച്ചാനിരക്ക്

Read Explanation:

ഒരു നിശ്ചിത കാലഘട്ടത്തിൽ ഒരു പ്രദേശത്ത് താമസിക്കുന്ന വ്യക്തികളുടെ എണ്ണത്തിലുള്ള വർദ്ധനവ്

  • ജനസംഖ്യാ വർദ്ധനവ്

Related Questions:

തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്

  1. ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള ജില്ല - തിരുവനന്തപുരം
  2. ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല - ഇടുക്കി
  3. നെഗറ്റീവ് ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ ജില്ല - മലപ്പുറം
മനുഷ്യ ജനസംഖ്യയുടെ സ്ഥിതിവിവര കണക്ക് ശാസ്ത്രീയമായി പഠിക്കുന്നതാണ് ................
നിയുക്ത നിയമ നിർമാണത്തെ തലക്കാട്ടിന്റെ അടിസ്ഥാനത്തിലുള്ള വർഗ്ഗീകരണത്തിൽ ഏതെല്ലാം പേരുകളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നു?

ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം ?

1. രണ്ട് തരത്തിലുള്ള ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

2. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.

3. ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്.

 

നിഷ്പക്ഷവും, എളുപ്പവും, വേഗത്തിൽ ഉള്ളതുമായ നീതി ഏത് അർദ്ധ ജുഡീഷ്യൽ സ്ഥാപനത്തിന്റെ മോട്ടോ ആണ്?