App Logo

No.1 PSC Learning App

1M+ Downloads
ക്രമം 2 x 2 ആയ മാട്രിക്സിന്റെ സ്വഭാവ സവിശേഷത സമവാക്യം ?

Aλ² - (Trace A) +|A| = 0

Bλ² - (Trace A)λ +|A| = 0

Cλ² - (Trace A)λ +A = 0

Dλ² - (Trace A)λ -|A| = 0

Answer:

B. λ² - (Trace A)λ +|A| = 0

Read Explanation:

ക്രമം 2 x 2 ആയ മാട്രിക്സിന്റെ സ്വഭാവ സവിശേഷത സമവാക്യം = λ² - (Trace A)λ +|A| = 0


Related Questions:

1  2  34  5  67  8  9\begin{vmatrix} 1 \ \ 2 \ \ 3\\ 4 \ \ 5 \ \ 6\\ 7 \ \ 8 \ \ 9\end{vmatrix} -ൽ 9 എന്ന അംഗത്തിന്റെ മൈനർ കാണുക.

(A-B)' =
15x ≡ 25(mod 35) എന്ന congruence ന്ടെ പരിഹാരങ്ങൾ ഏത് ?

A=[4   21   3]A=\begin{bmatrix} 4 \ \ \ 2 \\ 1 \ \ \ 3 \end{bmatrix}

എന്ന മാട്രിക്സിന്റെ ഐഗൺ വിളകളിൽ ഏറ്റവും ചെറുത് ഏത് ?

ക്രമം 2 ആയ ഒരു സമചതുര മാട്രിക്സ് A യിൽ, A(adjA)=[10  00  10]A(adj A) = \begin{bmatrix} 10 \ \ 0 \\ 0 \ \ 10 \end{bmatrix} ആണെങ്കിൽ |A|-യുടെ വിലയെന്ത്?