കൊളോയിഡൽ കണികകളുടെ സവിശേഷ ചലനം അറിയപ്പെടുന്നത് എന്ത് ?
Aബ്രൗണിയൻ ചലനം
Bവിസരണം
Cഓസ്മോസിസ്
Dഅയോണിക ചലനം
Answer:
A. ബ്രൗണിയൻ ചലനം
Read Explanation:
ബ്രൗണിയൻ ചലനം:
കൊളോയിഡൽ ലായനി ശക്തിയേറിയ അതിസൂക്ഷ്മ ദർശിനിയിലൂടെ വീക്ഷിക്കുമ്പോൾ, കൊളോയിഡൽ കണങ്ങൾ നിരന്തരം വെട്ടിത്തിരിയുന്ന (zigzag) പാതയിലൂടെ ചലനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കാണുന്നു .
ചലനം ആദ്യം നിരീക്ഷിച്ചത് ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ റോബർട്ട് ബ്രൗൺ ആണ്.