App Logo

No.1 PSC Learning App

1M+ Downloads
സമ്മിശ്ര വക്രത്തിന്റെ പ്രത്യേകത എന്ത് ?

Aതുടക്കത്തിൽ പഠന പുരോഗതി മന്ദഗതിയിൽ. ക്രമേണ വർധിക്കുന്നു

Bപ്രാരംഭഘട്ടത്തിൽ ത്വരിത ഗതിയിലുള്ള പഠനപുരോഗതി കാണിക്കുന്നു. ക്രമേണ മന്ദഗതിയാകുന്നു.

Cപഠനത്തിൽ സംഭവിക്കുന്ന ഒരേ നിരക്കിലുള്ള പുരോഗതിയെ കാണിക്കുന്ന ലേഖ

Dസാധാരണ പഠനം മന്ദഗതിയിൽ തുടങ്ങുന്നു. പെട്ടെന്നു പുരോഗമിച്ചു വീണ്ടും മന്ദഗതിയിൽ ആകുന്നു

Answer:

D. സാധാരണ പഠനം മന്ദഗതിയിൽ തുടങ്ങുന്നു. പെട്ടെന്നു പുരോഗമിച്ചു വീണ്ടും മന്ദഗതിയിൽ ആകുന്നു

Read Explanation:

സമ്മിശ്രവക്രം (Mixed Curve)

  • സാധാരണ പഠനം മന്ദഗതിയിൽ തുടങ്ങുന്നു 
  • പെട്ടെന്നു പുരോഗമിച്ചു വീണ്ടും മന്ദഗതിയിൽ ആകുന്നു 
  • S ആകൃതിയിലുള്ള പഠന മേഖല 

 


Related Questions:

Synetics is a technique designed for promoting

  1. Gifted children
  2. creative student
  3. underachievers
  4. mentally challenged
    ഉദ്ഗ്രഥിത പഠന രീതിയെക്കുറിച്ചുള്ള ചിന്തയ്ക്ക് തുടക്കം കുറിച്ചത് ?
    അദ്ധ്യാപകൻ ക്ലാസ്സിൽ നൽകുന്ന പ്രബലനം?
    പ്രാഗ്ലേഖന ശേഷി കൈവരിക്കാൻ സഹായകമായ പ്രവർത്തനം :
    Who developed the Two factor theory of intelligence