App Logo

No.1 PSC Learning App

1M+ Downloads
'ഡയബറ്റിസ് ഇൻസിപ്പിഡസ്' എന്ന അവസ്ഥയുടെ പ്രത്യേകത എന്ത്?

Aമൂത്രത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ

Bഗാഢത കൂടിയ മൂത്രം

Cമൂത്രം പുറന്തള്ളുന്നതിനുള്ള പ്രയാസം

Dമൂത്രത്തിലൂടെ അധികം ജലനഷ്ടം

Answer:

D. മൂത്രത്തിലൂടെ അധികം ജലനഷ്ടം

Read Explanation:

മൂത്രത്തിലൂടെ അധികം ജലനഷ്ടം ആണ് ഡയബറ്റിസ് ഇൻസിപ്പിഡസ്' എന്ന അവസ്ഥയുടെ പ്രത്യേകത


Related Questions:

കുഫ്ഫർ സെല്ലുകൾ കാണപ്പെടുന്നത്:
എയ്ഡ്‌സിൽ, ഇവയിൽ ഏതാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്?
Haemozoin is a
അസ്കാരിസ് ഏറ്റവും സാധാരണയായി കാണപ്പെടുന്നത്:
Which of the following glands is large sized at birth but reduces in size with ageing ?