ഉത്തരേന്ത്യൻ സമതലങ്ങളുടെ മണ്ണിന്റെ സവിശേഷത എന്താണ്?Aഉപ്പുള്ള മണ്ണ്Bകരിമണ്ണ്Cഫലഭൂയിഷ്ടമായ മണ്ണ്Dമരുഭൂമിമണ്ണ്Answer: C. ഫലഭൂയിഷ്ടമായ മണ്ണ് Read Explanation: ഉത്തരേന്ത്യൻ സമതലങ്ങളിൽ സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികൾ കൊണ്ടുവരുന്ന എക്കൽ നിക്ഷേപങ്ങൾ മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നു, ഇത് കൃഷിക്ക് അനുയോജ്യമായ മണ്ണാണ്Read more in App