Challenger App

No.1 PSC Learning App

1M+ Downloads

റബ്ബർ പാൽ കട്ടി ആവാൻ വേണ്ടി റബ്ബർ ലറ്റിക്‌സിൽ , കുട്ടി ചേർക്കുന്ന രാസവസ്‌തു ഏതാണ്?

  1. അസറ്റിക് ആസിഡ്
  2. ഫോർമിക് ആസിഡ്
  3. ഹൈഡ്രോക്ലോറിക് ആസിഡ്
  4. നൈട്രിക് ആസിഡ്

    A1, 2 എന്നിവ

    Bഎല്ലാം

    Cഇവയൊന്നുമല്ല

    D2 മാത്രം

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    • റബ്ബർ പാൽ കട്ടി ആവാൻ വേണ്ടി റബ്ബർ ലറ്റിക്‌സിൽ , കുട്ടി ചേർക്കുന്ന രാസവസ്‌തു -ഫോർമിക് ആസിഡ് & അസറ്റിക് ആസിഡ്.


    Related Questions:

    ഹൈബ്രിഡ് പ്രൊപ്പലന്റ് ൽ ഇന്ധനം__________ഓക്‌സിഡൈസർ_____________കാണപ്പെടുന്നു.
    Hardness of water can be removed by using?
    ഗ്ലാസിൻ്റെ സുതാര്യതയെ സ്വാധീനിക്കുന്ന പ്രധാന ഘടകം ഏതാണ്?
    Oxalic acid is naturally present in which of the following kitchen ingredients?
    പരിസ്തിയിൽ അനഭിലഷണീയമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഘടകങ്ങൾ_______________________എന്നറിയപ്പെടുന്നു.