App Logo

No.1 PSC Learning App

1M+ Downloads
സോഡിയം ഓക്സൈഡ് സംയുക്തതത്തിന്റെ രാസസൂത്രം ഏതാണ് ?

ANaO₃

BNaO₂

CNa₂O

DNa₃O

Answer:

C. Na₂O

Read Explanation:

  • സോഡിയത്തിന്റെ ബാഹ്യതമ ഷെല്ലിൽ 1 ഇലക്ട്രോൺ ഉള്ളൂ
  • ഓക്സിജന്റെ ബാഹ്യതമ ഷെല്ലിൽ 6 ഇലക്ട്രോൺ ഉണ്ട്
  • അഷ്ടക നിയമമനുസരിച്ചു ഓക്സിജന്റെ ബാഹ്യതമ ഷെല്ലിൽ 2 ഇലക്ട്രോനുകൾ വേണ്ടതായി വരുന്നു.
  • എന്നാൽ 1 സോഡിയം ആറ്റത്തിന് 1 ഇലക്ട്രോൺ നൽകാൻ സാധിക്കുന്നു. അത്തരത്തിൽ 2 സോഡിയം ആറ്റങ്ങൾ 2 ഇലക്ട്രോൺ നൽകുന്നു. 


Related Questions:

രണ്ടു ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനത്തെ --- എന്നറിയപ്പെടുന്നു.
സോഡിയം ക്ലോറൈഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇലക്ട്രോൺ വിട്ടുകൊടുത്ത ആറ്റം ഏത് ?
അഷ്ട‌ക ഇലക്ട്രോൺ സംവിധാനം ലഭിക്കാൻ ഒരു ഫ്ളൂറിൻ ആറ്റത്തിന് എത്ര ഇലക്ട്രോൺ കൂടി വേണം ?
സോഡിയം ക്ലോറൈഡ് രൂപീകരണത്തിൽ സോഡിയം ഒരു ഇലക്ട്രോണിനെ വിട്ടുകൊടുക്കുകയും ക്ലോറിൻ ഈ ഇലക്ട്രോണിനെ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. ഈ മൂലകങ്ങളുടെ സംയോജകത എത്രയാണ് ?
ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?