App Logo

No.1 PSC Learning App

1M+ Downloads
കാസ്റ്റിക് പൊട്ടാഷിൻ്റെ രാസനാമം എന്താണ് ?

Aസോഡിയം ഹൈഡ്രോക്‌സൈഡ്

Bകാൽസ്യം ഹൈഡ്രോക്‌സൈഡ്

Cപൊട്ടാസിയം ഹൈഡ്രോക്‌സൈഡ്

Dകാൽസ്യം കാർബോണേറ്റ്

Answer:

C. പൊട്ടാസിയം ഹൈഡ്രോക്‌സൈഡ്

Read Explanation:

  • മിൽക്ക് ഓഫ് ലൈമിന്റെ രാസനാമം - കാൽസ്യം ഹൈഡ്രോക്‌സൈഡ്
  • കാസ്റ്റിക് പൊട്ടാഷിൻ്റെ രാസനാമം - പൊട്ടാസിയം ഹൈഡ്രോക്‌സൈഡ്
  • കാസ്റ്റിക് സോഡയുടെ രാസനാമം -  സോഡിയം ഹൈഡ്രോക്സൈഡ് 
  • ഇന്തുപ്പ് - പൊട്ടാസ്യം ക്ലോറൈഡ് 
  • തുരിശ് - കോപ്പർ സൾഫേറ്റ് 
  • അപ്പക്കാരം - സോഡിയം ബൈ കാർബണേറ്റ് 
  • അലക്കുകാരം - സോഡിയം  കാർബണേറ്റ് 
  • ജിപ്സം - കാൽസ്യം സൾഫേറ്റ് 

Related Questions:

അപ്പക്കാരം രാസപരമായി എന്താണ് ?
pH സ്കെയിൽ ആവിഷ്കരിച്ചത് ആരാണ് ?
ലോഹ ഓക്‌സൈഡുകൾ പൊതുവെ ബേസിക് സ്വഭാവം കാണിക്കുന്നു എന്നാൽ ചില ഓക്‌സൈഡുകൾ ആസിഡിൻ്റെയും ബേസിൻ്റെയും സ്വഭാവം കാണിക്കുന്നു പേരിൽ ആണ് അറിയപ്പെടുന്നത് ?
ജിപ്സം രാസപരമായി എന്താണ് ?
തുരിശിന്റെ രാസനാമം എന്താണ് ?