App Logo

No.1 PSC Learning App

1M+ Downloads
ക്ലാവിൻ്റെ രാസനാമം ഏത് ?

Aബേസിക് സൾഫർ ഓക്സലൈറ്റ്

Bബേസിക് കോപ്പർ കാർബണേറ്റ്

Cബേസിക് കോപ്പർ ഓക്സലൈറ്റ്

Dഇതൊന്നുമല്ല

Answer:

B. ബേസിക് കോപ്പർ കാർബണേറ്റ്


Related Questions:

ഓക്സീകരണം നടത്തുന്ന ഇലക്ട്രോഡ് ഏതാണ് ?
നേരിയ വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യവും ദിശയും അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
കോപ്പർ സൾഫേറ്റ് ലായനിയുടെ നീലനിറത്തിനു കാരണം ?
വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതി വിശ്ലേഷണത്തിനു വിധേയമാകാത്തതുമായ പദാർത്ഥം ഏതാണ് ?
നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡ് ഏതാണ് ?