Challenger App

No.1 PSC Learning App

1M+ Downloads
ഉപ്പിന്‍റെ രാസനാമം?

Aപൊട്ടാസ്യം ക്ലോറൈഡ്

Bസോഡിയം ക്ലോറൈഡ്

Cസോഡിയം കാര്‍ബനെറ്റ്

Dസോഡിയം നൈട്രേറ്റ്

Answer:

B. സോഡിയം ക്ലോറൈഡ്

Read Explanation:

രാസനാമങ്ങൾ 

  • കറിയുപ്പ് -സോഡിയം ക്ലോറൈഡ് 
  • ഇന്തുപ്പ് -പൊട്ടാസ്യം ക്ലോറൈഡ് 
  • തുരിശ് -കോപ്പർ സൾഫേറ്റ് 
  • അപ്പക്കാരം -സോഡിയം ബൈ കാർബണേറ്റ് 
  • അലക്കുകാരം -സോഡിയം കാർബണേറ്റ് 
  • ജിപ്സം- കാൽസ്യം സൾഫേറ്റ് 

Related Questions:

'Ajinomoto' is chemically:
Calcium sulphate dihydrate is the chemical name of?
ഇന്ത്യൻ സാൾട്ട്പീറ്റർ എന്നറിയപ്പെടുന്നത് ?
The chemical name of bleaching powder is:
The chemical formula of plaster of paris is