Challenger App

No.1 PSC Learning App

1M+ Downloads
ജീവകം B3 ന്റെ രാസനാമം ഏത് ?

Aബയോട്ടിൻ

Bനിയാസിൻ

Cപിരിഡോക്സിൻ

Dഫിൽലോ കുനോൺ

Answer:

B. നിയാസിൻ

Read Explanation:

ജീവകം B3

  • ജീവകം B3 ന്റെ രാസനാമം : നിയാസിൻ

  • നിയാസിന്റെ (നിക്കോട്ടിനിക്കാസിഡ്) അഭാവം മൂലമുണ്ടാകുന്ന രോഗം : പെല്ലാഗ (Pellagra)

    അതിനാൽ, 'ആന്റി പെല്ലാഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നു .


Related Questions:

പ്രൊപ്പൈൻ (Propyne) ഹൈഡ്രജൻ ബ്രോമൈഡുമായി (HBr) പ്രവർത്തിക്കുമ്പോൾ (ഒരൊറ്റ തന്മാത്ര HBr) പ്രധാന ഉൽപ്പന്നം എന്തായിരിക്കും?
പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മനുഷ്യനിർമിത മധുരം ഏതാണ്?
ഗ്രിഗ്നാർഡ് റിയാജൻ്റ് കണ്ടെത്തിയത്.
ബെൻസീനിന്റെ അരോമാറ്റിക് സ്വഭാവത്തിന് (aromaticity) കാരണം എന്താണ്?
Ozone hole refers to _____________