App Logo

No.1 PSC Learning App

1M+ Downloads
ഹൃദയ സംബന്ധമായും ശ്വാസകോശ സംബന്ധമായും ഉള്ള അസുഖങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?

Aസൾഫർ ഡൈ ഓക്‌സൈഡ്

Bനൈട്രജൻ ഡൈ ഓക്‌സൈഡ്

Cകാർബൺ മോണോക്‌സൈഡ്

Dഡയോക്സീനുകൾ

Answer:

A. സൾഫർ ഡൈ ഓക്‌സൈഡ്

Read Explanation:

സൾഫർ ഡൈ ഓക്‌സൈഡ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു; ഹൃദയ സംബന്ധമായും ശ്വാസകോശ സംബന്ധമായും ഉള്ള അസുഖങ്ങൾക്ക് കാരണമാകുന്നു


Related Questions:

വായുവിൽ 21 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മ ജീവികൾ നശിക്കുന്ന കുടിവെള്ള ശുദ്ധീകരണ മാർഗ്ഗം ?
ഭൂഗർഭ ജലം ഭൂമിയിൽ എത്ര ശതമാനം ആണുള്ളത് ?
വായുവിൽ 0.04 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
ഭൂമിയിൽ എത്ര ശതമാനമാണ് ശുദ്ധജലം ഉള്ളത് ?