Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യരുടെ ക്രോമസോം സംഖ്യ എത്ര ?

A23 എണ്ണം

B46 എണ്ണം

C22 എണ്ണം

D44 എണ്ണം

Answer:

B. 46 എണ്ണം

Read Explanation:

ജീവികളിലെ ക്രോമസോം സംഖ്യ

  • മനുഷ്യൻ- 46
  • നായ-78
  • കുരങ്ങൻ-42
  • കുതിര-64
  • എലി-42
  • ഹൈഡ്ര-32
  • തവള-26
  • പ്ലനേറിയ-16
  • പഴയിച്ച-8
  • ഈച്ച-12
  • മുതല-32
  • ഒറാങ് ഉട്ടാൻ-44
  • പശു-60
  • തേനീച്ച -56

Related Questions:

ഇക്വിസെറ്റം എന്ന ടെറിടോഫൈറ്റിൽ പരിസ്ഥിതി ഏത് രീതിയിൽ സ്വാധീനിക്കുന്നു ?
Alleles are
താഴെകൊടുത്തിരിക്കുന്നതിൽ സെൽഫ് സ്റ്ററിലിറ്റി കാണിക്കുന്ന അല്ലീൽ ജോഡി ?
ലിംഗ കോശങ്ങളുടെ സംശുദ്ധ നിയമം മെൻഡലിന്റെ എത്രാമത്തെ പാരമ്പര്യ ശാസ്ത്ര നിയമമാണ്
10% ക്രോസിംഗ് ഓവർ എന്നാൽ 2 ജീനുകൾ തമ്മിലുള്ള അകലം എത്ര ?