App Logo

No.1 PSC Learning App

1M+ Downloads
ഇടത് വെൻട്രികിളിൽ തുടങ്ങി വലത് ഏട്രിയത്തിൽ അവസാനിക്കുന്ന പര്യയനം ഏതുപേരിൽ അറിയപ്പെടുന്നു ?

Aസിസ്റ്റമിക് പര്യയനം

Bപൾമൊണറി പര്യയനം

Cദ്വിപര്യയനം

Dഇതൊന്നുമല്ല

Answer:

A. സിസ്റ്റമിക് പര്യയനം

Read Explanation:

  • മനുഷ്യ ഹൃദയത്തിനെ 4 അറകളായി വേർതിരിച്ചിരിക്കുന്നു 

  • മനുഷ്യ ഹൃദയത്തിലെ മുകളിലത്തെ അറകൾ ഓറിക്കിളുകൾ എന്നറിയപ്പെടുന്നു 
  • ഇവയെ ഏട്രിയങ്ങൾ എന്നും വിളിക്കുന്നു 

  • താഴത്തെ അറകൾ വെൻട്രിക്കിളുകൾ എന്നുമറിയപ്പെടുന്നു 
  • കട്ടികൂടിയ ഭിത്തിയുള്ള ഹൃദയ അറ - ഇടത് വെൻട്രിക്കിൾ
  • ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം സ്വീകരിക്കുന്ന അറ - വലത് ഓറിക്കിൾ 
  • ശ്വാസകോശത്തിൽ നിന്നും വരുന്ന ശുദ്ധരക്തം സ്വീകരിക്കുന്ന അറ - ഇടത് ഓറിക്കിൾ

  • വലതു വെൻട്രിക്കിളിൽ നിന്നാരംഭിച്ച്  ഇടത് ഓറിക്കിളിൽ അവസാനിക്കുന്ന രക്തപര്യയനം പൾമനറി പര്യയനം എന്നറിയപ്പെടുന്നു 

  • ഇടതു വെൻട്രിക്കിളിൽ നിന്നാരംഭിച്ച്  വലതു ഓറിക്കിളിൽ അവസാനിക്കുന്ന രക്തപര്യയനം സിസ്റ്റമിക് പര്യയനം എന്നുമറിയപ്പെടുന്നു 

Related Questions:

Which Vitamins are rich in Carrots ?
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ഏതാണ് ?

പദജോഡിബന്ധം ബന്ധം മനസിലാക്കി വിട്ടുപോയപദം പൂരിപ്പിക്കുക:

സിസ്റ്റളിക് പ്രഷര്‍ : 120mmHg 

ഡയസ്റ്റളിക് പ്രഷര്‍ : ______

ദക്ഷിണാഫ്രിക്കയിൽ ഡോക്ടർ ക്രിസ്ത്യൻ ബെർണാഡിന്റെ നേതൃത്വത്തിൽ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ വർഷം ?
ഓരോ തവണ ഹൃദയം സങ്കോചിക്കുമ്പോളും ധമനികളിലേക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ് എത്ര ?