App Logo

No.1 PSC Learning App

1M+ Downloads

28 സെ. മീ. ആരമുള്ള ഒരു വൃത്തത്തിന്റെ പരിധി എത്ര ?

A88 cm

B176 cm

C96 cm

D98 cm

Answer:

B. 176 cm

Read Explanation:

വൃത്തത്തിന്റെ പരിധി (ചുറ്റളവ്), P = 2πr = 2 x 22/7 x 28 = 176cm


Related Questions:

4x - 6y + 4 = 0 എന്ന സമവാക്യം നൽകിയ വൃത്തത്തിന്റെ കേന്ദ്രം കണ്ടെത്തുക?

x² + y² = 49 എങ്കിൽ വൃത്തത്തിന്റെ ആരം എത്ര ?

14 സെ.മി. ആരമുള്ള ഒരു വൃത്തത്തിന്റെ വിസ്‌തീർണം എന്ത്?

കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (6,8) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിൻ്റെ ആരം എത്ര ?

x² + y² = 144 എങ്കിൽ വൃത്തത്തിന്റെ ആരം എത്ര ?