App Logo

No.1 PSC Learning App

1M+ Downloads
അഗ്നിയുടെ നഗരം ഏതാണ് ?

Aതേജോവതി

Bശ്രദ്ധവതി

Cഗന്ധവതി

Dയശോവതി

Answer:

A. തേജോവതി

Read Explanation:

തെക്കു കിഴക്ക് ദിശയിലാണ് അഗ്നിയുടെ പുരിയായ - തേജോവതി


Related Questions:

അശോകവനികയിൽ സീതക്ക് ആശ്വാസമരുളിയ രാക്ഷസി ആരാണ് ?
മഹാവിഷ്ണു മത്സ്യമായി അവതരിച്ച നദി :
ശ്രീരാമന് 'ആദിത്യ ഹൃദയ മന്ത്രം ' ഉപദേശിച്ച മഹർഷിയാരാണ് ?
കൗശികൻ എന്ന പേരില്‍ പ്രസിദ്ധനായ താപസൻ ആരാണ് ?
ഭരതൻ പാദുക പൂജ ചെയ്ത് രാജ്യം ഭരിച്ച സ്ഥലം ഏതാണ് ?