Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശം അതിൻ്റെ ഘടക വർണങ്ങളായി കൂടിച്ചേരുമ്പോൾ കിട്ടുന്ന നിറം?

Aപച്ച

Bചുവപ്പ്

Cകറുപ്പ്

Dവെള്ള

Answer:

D. വെള്ള

Read Explanation:

  • പ്രകാശത്തിൻ്റെ ഘടകവർണങ്ങൾ കൂടിച്ചേരുമ്പോൾ വെള്ള നിറം കിട്ടുന്നു 

Related Questions:

ഒരു മാധ്യമത്തിലെ രണ്ട് പ്രകാശ തരംഗങ്ങൾ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ അവ പരസ്പരം ലയിച്ച് പുതിയ തരംഗങ്ങൾ ഉണ്ടാക്കുന്ന പ്രതിഭാസം ഏത്?
ഡേവിസൺ ആന്റ് ജെർമർ പരീക്ഷണം വഴി ഏതിന്റെ വേവ് നേച്ചർ ആണ് ഉറപ്പിക്കപ്പെട്ടത്?

λ പോസിറ്റീവ് ആയാൽ E പുറത്തേക്കും λ നെഗറ്റീവ് ആയാൽ E അകത്തേക്കും ആയിരിക്കും. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?

  1. A) λ പോസിറ്റീവ് ആയാൽ വൈദ്യുത മണ്ഡലം കമ്പിയിൽ നിന്ന് അകലുന്നു.
  2. B) λ പോസിറ്റീവ് ആയാൽ വൈദ്യുത മണ്ഡലം കമ്പിയിലേക്ക് അടുക്കുന്നു.
  3. C) λ നെഗറ്റീവ് ആയാൽ വൈദ്യുത മണ്ഡലം കമ്പിയിൽ നിന്ന് അകലുന്നു.
  4. D) λ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും വൈദ്യുത മണ്ഡലം കമ്പിക്ക് ലംബമായിരിക്കും.
    ഗാമാ കിരണത്തിന്റെ ലെപ്റ്റോൺ നമ്പർ എത്രയാണ്?
    ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം ?