ഓസോണിന്റെ നിറം?Aഇളം നീലBഇളം മഞ്ഞCനീലDമഞ്ഞAnswer: A. ഇളം നീലRead Explanation:ഓസോൺ ഓക്സിജന്റെ രൂപാന്തരമാണ് ഓസോൺ (O3) ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് : ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ ഗ്രീക്ക് പദമായ ഓസോണിന്റെ അർഥം - 'ഞാൻ മണക്കുന്നു' ഓസോണിന്റെ നിറം - ഇളം നീല അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് - 0.0001% ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് ഏത് - ഡോബ്സൺ ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന അസുഖം - ആസ്മ Read more in App