Challenger App

No.1 PSC Learning App

1M+ Downloads
ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് ഉപയോഗിക്കുന്ന പന്തിന്റെ നിറം ?

Aപിങ്ക്

Bമഞ്ഞ

Cവെള്ള

Dചുവപ്പ്

Answer:

A. പിങ്ക്

Read Explanation:

ലോകത്തിലെ ആദ്യത്തെ ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിൽ 2015-ലാണ് നടന്നത്.


Related Questions:

2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) ഏറ്റവും വേഗതയേറിയ വനിതാ താരം ആര് ?
2019 ഏകദിന ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനായിരുന്ന താരം 2023 ഫെബ്രുവരിയിൽ സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു . താരത്തിന്റെ പേരെന്താണ് ?
2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരാണ് ?
ആധുനിക ഒളിംപിക്സ് ദീപം ആദ്യമായി തെളിയിച്ചത് ഏത് വർഷമായിരുന്നു ?