App Logo

No.1 PSC Learning App

1M+ Downloads
ലോക്സഭ ഹാളിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം എന്താണ് ?

Aചുവപ്പ്

Bമഞ്ഞ

Cനീല

Dപച്ച

Answer:

D. പച്ച

Read Explanation:

  • 88 ലോക്സഭാംഗങ്ങൾക്കും 354 രാജ്യസഭാംഗങ്ങൾക്കും സംയുക്ത സമ്മേളനം നടന്നാൽ 1224 അംഗങ്ങൾക്കും ഇരിപ്പിടം ഉണ്ടാകുന്ന ത്രികോണാകൃതിയിലാണ് പുതിയ പാർലമെൻറ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.
  • 2023 28ന് നരേന്ദ്രമോഡിയാണ് ഉദ്ഘാടനം ചെയ്തത്.
  • ബിമൽ പട്ടേലാണ് പുതിയ പാർലമെൻറ് മന്ദിരം രൂപകൽപ്പന ചെയ്തത്.

Related Questions:

നിയമത്തിന്റെ കരട് രൂപമാണ് ?
ഇന്ത്യൻ പാർലമെന്റനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ?
ഇന്ത്യൻ പാർലമെന്റിലെ ' അധോസഭ ' എന്നറിയപ്പെടുന്നത് ?
പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ?
ലോക്സഭയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?