F-സെന്ററുകൾ കാരണം, NaCl ക്രിസ്റ്റലിന് നിറംഏത് ?Aനീല (Blue)Bമഞ്ഞ (Yellow)Cചുവപ്പ് (Red)Dപച്ച (Green)Answer: B. മഞ്ഞ (Yellow) Read Explanation: NaCl ക്രിസ്റ്റലിനെ സോഡിയം നീരാവിയിൽ ചൂടാക്കുമ്പോൾ, അതിൽ F-സെന്ററുകൾ രൂപപ്പെടുകയും ക്രിസ്റ്റൽ മഞ്ഞ നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നു. Read more in App