App Logo

No.1 PSC Learning App

1M+ Downloads
താൽകാലിക രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻ്റെ നിറം ?

Aമഞ്ഞ പ്രതലത്തിൽ ചുവന്ന അക്ഷരത്തിൽ

Bചുവന്ന പ്രതലത്തിൽ മഞ്ഞ അക്ഷരത്തിൽ

Cവെള്ള പ്രതലത്തിൽ ചുവന്ന അക്ഷരത്തിൽ

Dചുവന്ന പ്രതലത്തിൽ കറുപ്പ് അക്ഷരത്തിൽ

Answer:

A. മഞ്ഞ പ്രതലത്തിൽ ചുവന്ന അക്ഷരത്തിൽ


Related Questions:

രാത്രി കാലങ്ങളിൽ വാഹനം പൊതു സ്ഥലത്ത് പാർക്കു ചെയ്യുമ്പോൾ :
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൻറെ വാഹനം ഓടിക്കാൻ ലൈസൻസ് ലഭിച്ച ശേഷം എത്ര വർഷം പ്രവർത്തി പരിചയം വേണം?
മിക്ക റോഡപകടങ്ങൾക്കും കാരണം
ശാസ്ത്രീയമായ ഡ്രൈവിങ്ങിൽ ഉപയോഗിക്കുന്ന രീതി ഏത്?
ഹെവി വാഹനം ഓടിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?