ഏറ്റവും ശുദ്ധമായ വജ്രത്തിന്റെ നിറം എന്താണ് ?
Aചുവപ്പ്
Bനീല
Cവെള്ള
Dപച്ച
Answer:
D. പച്ച
Read Explanation:
വജ്രം
- ഭൂമിയിലെ ഏറ്റവും കാഠിന്യമേറിയ വസ്തു
- കൃത്രിമ വജ്രം കണ്ടെത്തിയത് - ഹെൻറി മോയിസൺ
- ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ അലോട്രോപ്പ്
- ഏറ്റവും ശുദ്ധമായ വജ്രത്തിന്റെ നിറം - പച്ച
- വജ്രം ഒരു മികച്ച താപ ചാലകമാണ്
- വജ്രത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റ് - കാരറ്റ് ( 1 കാരറ്റ് = 200 മി. ഗ്രാം )
- വജ്രത്തിന്റെ ശുദ്ധത അളക്കാൻ ഉപയോഗിക്കുന്ന രശ്മികൾ - അൾട്രാവയലറ്റ് കിരണങ്ങൾ
- ബോറോണിന്റെ സാന്നിധ്യം കൊണ്ട് വജ്രത്തിന് ലഭിക്കുന്ന നിറം - നീല
- നൈട്രജന്റെ സാന്നിധ്യം കൊണ്ട് വജ്രത്തിന് ലഭിക്കുന്ന നിറം - മഞ്ഞ
- വജ്രം വൈദ്യുതി കടത്തി വിടാത്തതിന് കാരണം - വജ്രത്തിന്റെ ക്രിസ്റ്റൽ ഘടനയിലെ സ്വതന്ത്ര ഇലക്ട്രോണുകളുടെ അഭാവം കൊണ്ട്