App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ മുൻഗണന വിഭാഗക്കാരുടെ റേഷൻ കാർഡിന്റെ നിറം ?

Aമഞ്ഞ

Bപിങ്ക്

Cവെള്ള

Dനീല

Answer:

B. പിങ്ക്

Read Explanation:


മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്ക് പിങ്ക് നിറവും അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവര്‍ക്ക് മഞ്ഞയും മുന്‍ഗണന ഇതര സബ്സിഡി വിഭാഗക്കാര്‍ക്ക് നീലയും മുന്‍ഗണന ഇതര വിഭാഗക്കാര്‍ക്ക് വെള്ള നിറമുള്ള കാര്‍ഡുകളുമാണ് വിതരണം നിലവിലുള്ളത്.


Related Questions:

നെല്ലു സംഭരണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ?
സപ്ലൈക്കോയുടെ ആസ്ഥാനം എവിടെയാണ് ?
ഒരു വ്യക്തിക്ക് ഒരു ദിവസം 370 ഗ്രാം ഭക്ഷ്യ ദാന്യങ്ങൾ എന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്ക് പ്രകാരം കേരളത്തിലെ ഒരു വ്യക്തിക്ക് പ്രതിമാസം ലഭ്യമാക്കേണ്ട ഭക്ഷ്യ ധാന്യം ?
സംസ്ഥാനത്തെ ആദ്യ ഭക്ഷ്യകമ്മിഷൻ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതാര്?
ഭക്ഷ്യവസ്തുക്കൾക്കുള്ള സപ്ലൈകോയുടെ തനത് ബ്രാൻഡ് നെയിം എന്താണ് ?