അന്നജം അയഡിൻ ലയനിയുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന നിറം ഏതാണ് ?Aപർപ്പിൾBകടും നീലCചുവപ്പ്Dഓറഞ്ച്Answer: B. കടും നീല Read Explanation: തന്നിരിക്കുന്ന പദാർത്ഥത്തിൽ അന്നജം അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന രീതിയാണ് - അയഡിൻ ടെസ്റ്റ് അയഡിൻ അന്നജവുമായി കൂടി ചേർന്നാൽ കടും നീല നിറം കാണിക്കുന്നു ഈ പ്രത്യേകത ഉപയോഗിച്ച് ഭക്ഷണപദാർത്ഥങ്ങളിൽ അന്നജം അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചു കണ്ടെത്താം Read more in App