App Logo

No.1 PSC Learning App

1M+ Downloads
ഒരു ദിവസം രണ്ടു നേരം പൂജ ഉള്ള ദേവസ്വത്തിനു കിഴിൽ ഉള്ള ക്ഷേത്രങ്ങളെ എന്ത് പൊതു നാമത്തിൽ അറിയപ്പെടുന്നു ?

Aമൈനർ ദേവസ്വം

Bമേജർ ദേവസ്വം

Cപെറ്റി ദേവസ്വം

Dഇതൊന്നുമല്ല

Answer:

A. മൈനർ ദേവസ്വം


Related Questions:

നിലവിലെ സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി ആരാണ് ?
‘അഥർമാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം?
കേരളം ദേവസ്വം റിക്രൂട്ട്മെൻ്റെ ബോർഡ് രൂപീകരിച്ച വർഷം ?
''ഗായത്രീമന്ത്ര”ത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദ മണ്ഡലം?
ദശപുഷ്പങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതേത്?