Challenger App

No.1 PSC Learning App

1M+ Downloads
അന്തസംക്രമണ മൂലകങ്ങളുടെ പൊതുവായ ഓക്സീകരണാവസ്ഥ (Common Oxidation State) ഏതാണ്?

A+1

B+3

C+2

D+4

Answer:

B. +3

Read Explanation:

  • അന്തസംക്രമണ മൂലകങ്ങൾക്ക് (ലാന്തനൈഡുകൾക്കും ആക്ടിനൈഡുകൾക്കും) +3 ഓക്സീകരണാവസ്ഥയാണ് സാധാരണയായി കണ്ടുവരുന്നത്.

  • എങ്കിലും, ചില മൂലകങ്ങൾ +2, +4 പോലുള്ള മറ്റ് ഓക്സീകരണാവസ്ഥകളും കാണിക്കാറുണ്ട്.


Related Questions:

പീരിയോഡിക് ടേബിൾ ൽ അലസവാതകങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏത് ?
അലസവാതകമല്ലാത്തത് :
തന്നിരിക്കുന്നവയിൽ ആവർത്തനപ്പട്ടികയിൽ പതിനഞ്ചാം ഗ്രൂപ്പിൽ ഉൾപ്പെടാത്ത മൂലകം ഏത് ?
പീരിയഡ് 2 ൻ്റെ മൂലകങ്ങളുടെ ഏറ്റവും പുറത്തെ ഷെൽ താഴെപ്പറയുന്നവയിൽ ഏതാണ് ?
ഒരു ഉത്കൃഷ്ട വാതക മൂലകത്തിന്റെ സംയോജകത _____ ആണ്.