സോലനേസീ കുടുംബത്തിലെ പൂങ്കുലയുടെ സാധാരണ തരം ഏതാണ്?Aറേസിമോസ് (Racemose)Bസൈമോസ് (Cymose)Cസ്പൈക്ക് (Spike)Dഅംബൽ (Umbel)Answer: B. സൈമോസ് (Cymose) Read Explanation: സോലനേസീ കുടുംബത്തിലെ പൂങ്കുല സാധാരണയായി സൈമോസ് തരത്തിലുള്ളതാണ്. പൂക്കൾ കക്ഷീയമായോ (axillary) അധിക-കക്ഷീയമായോ (extra-axillary) കാണപ്പെടുന്നു. Read more in App