Challenger App

No.1 PSC Learning App

1M+ Downloads
അയ്യാവഴി ആരാധനാലയങ്ങൾ പൊതുവേ അറിയപ്പെട്ടിരുന്ന പേര്?

Aഹൗലാദാർ

Bനിഴൽ താങ്കൾ

Cക്ഷേത്രങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. നിഴൽ താങ്കൾ

Read Explanation:

അതിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ  അറിയപ്പെട്ടിരുന്നത് പതികൾ എന്നാണ്.


Related Questions:

കുമാരനാശാൻ ആരംഭിച്ച അച്ചടി ശാലയുടെ പേര് എന്താണ് ?
"പരോപകാരി "എന്ന പത്രം പ്രസിദ്ധീകരിച്ചത് ?
ശ്രീനാരായണ ഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം ഏതാണ് ?
Who is said No caste, No religion and No god to tool?
ശ്രീരാമകൃഷ്ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ ?