Challenger App

No.1 PSC Learning App

1M+ Downloads
അനിമേലിയ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ഏന്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത് ?

Aയൂക്കാരിയോട്ട്

Bസെല്ലുലോസ്

Cകൈറ്റിൻ

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല


Related Questions:

സ്‌ളൈയിം മോൾഡുകളുടെ കൂട്ടത്തെ എന്ത് വിളിക്കുന്നു ?

നിരകൾ പൊരുത്തപ്പെടുത്തുക:

1. ബാസിഡിയോമൈസെറ്റുകൾ - A. Agaricus

2. അസ്കോമിസെറ്റസ് - B . ആൽബുഗോ

3. ഫൈകോമൈസെറ്റുകൾ - C. ട്രൈക്കോഡെർമ

4. ഡ്യൂറ്റെറോമൈസെറ്റസ് - D .സാക്കറോമൈസസ്

Classification is Not Based On:
ദണ്ഡിന്റെ ആക്രിതിയിലുള്ള ബാക്റ്റീരിയകളെ എന്ത് വിളിക്കുന്നു ?
ആർക്കിബാക്ടീരിയയുടെ ഒരു പൊതു സ്വഭാവം: