App Logo

No.1 PSC Learning App

1M+ Downloads
5000 രൂപയ്ക്ക് 10% നിരക്കിൽ രണ്ടുവർഷത്തെ കൂട്ടുപലിശ എന്ത്?

A1000 രൂ.

B550 രൂ.

C1050 രൂ.

D1100 രൂ.

Answer:

C. 1050 രൂ.

Read Explanation:

മുതലടക്കം പലിശ = A = P(1+(10/100))² = 5000 (1+(10/100))² = 6050 രൂപ പലിശ =6050-5000 = 1050 രൂപ


Related Questions:

If the compound interest on an amount of Rs. 29000 in two years is Rs. 9352.5, what is the rate of interest?
15,000 രൂപയ്ക്ക് 10% പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള കൂട്ടുപലിശ എത്ര?
എത്ര കാലം കൊണ്ട് 2400 രൂപ 5% കൂട്ടുപലിശ നിരക്കിൽ 2646 രൂപയാകും?
Ajay received ₹41,160 for lending ₹z for 3 years at the rate of 40% per annum compound interest. What is the value of z (in ₹)?
Find the amount Ravi needs to return to Monu, if he had borrowed ₹3,000 from Monu at 4% p.a. compound interest, compounded annually. 2 years ago.