Challenger App

No.1 PSC Learning App

1M+ Downloads
20,480 രൂപയ്ക്ക് 6 1/4% വാർഷിക പലിശ നിരക്കിൽ രണ്ട് വർഷം 73 ദിവസത്തേക്ക് ലഭിക്കുന്ന കോമ്പൗണ്ട് പലിശ ?

A2929 രൂപ

B3000 രൂപ

C3131 രൂപ

D3636 രൂപ

Answer:

A. 2929 രൂപ

Read Explanation:

രണ്ട് വർഷത്തെ തുക

A=P×(1+254100)2 A = P\times(1 + \frac{\frac{25}{4}}{100})^2

=20480×289256= 20480\times \frac{289}{256}

= 23120

73 ദിവസത്തെ ലളിത പലിശ =23120×6.25×73100×365 \frac{23120\times 6.25\times73}{100\times 365}

=289

2 വര്ഷം 73 ദിവസത്തെ തുക , A = 23120 + 289 = 23409

CI = 23409 - 20480

=2929


Related Questions:

ഒരു വ്യക്തി നിശ്ചിത തുകയായ 6351 രൂപ 7 വർഷത്തേക്ക് 5% വാർഷിക പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചു. അത്രയും വർഷത്തേക്കുള്ള സാധാരണ പലിശ കണക്കാക്കുക :
2 വർഷത്തേക്ക് ഒരു നിശ്ചിത തുകയുടെ 4% കൂട്ടുപലിശ 2448 ആണെങ്കിൽ, അതേ കാലയളവിലെ അതേ നിരക്കിലുള്ള അതേ തുകയുടെ ലളിതമായ പലിശ എത്ര ?
ഒരാൾ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന തുക പകുതി വീതം രണ്ട് ബാങ്കുകളിലായി നിക്ഷേപിച്ചു. ഒന്നാമത്തെ ബാങ്കിൽ സാധാരണ പലിശ നിരക്കിലും രണ്ടാമത്തെ ബാങ്കിൽ കൂട്ടുപലിശ നിരക്കിലുമാണ് നിക്ഷേപിച്ചത് . രണ്ടുവർഷം കഴിഞ്ഞ് പലിശ നോക്കിയപ്പോൾ ആദ്യത്തെ ബാങ്കിൽ 600 രൂപയും രണ്ടാമത്തെ ബാങ്കിൽ 618 രൂപയും ഉണ്ടായിരുന്നു. രണ്ട് ബാങ്കുകളിൽ നിന്നും മൂന്നു വർഷം കഴിയുമ്പോൾ അദ്ദേഹം പലിശ പിൻവലിച്ചാൽ പലിശയിൽ വരുന്ന വ്യത്യാസം എത്രയാണ് ?
8250 രൂപയ്ക്കു 5 വർഷത്തെ സാദാരണ പലിശ 2475 രൂപയായാൽ പലിശ നിരക്ക് എത്ര ?
10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ രണ്ട് വർഷത്തേക്ക് 8000 രൂപയ്ക്ക് കിട്ടുന്ന പലിശ എത്ര?