App Logo

No.1 PSC Learning App

1M+ Downloads
അസ്ഥികളുടെ കാഠിന്യത്തിനു കാരണമായ സംയുകതം ?

Aകാൽസ്യം ഓക്‌സൈഡ്

Bകാൽസ്യം കാർബണേറ്റ്

Cകാൽസ്യം ഫോസ്‌ഫേറ്റ്

Dഇതൊന്നുമല്ല

Answer:

C. കാൽസ്യം ഫോസ്‌ഫേറ്റ്


Related Questions:

അസ്ഥിഭംഗം സംഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുന്ന ലക്ഷണങ്ങൾ :
മനുഷ്യന്റെ ഓരോ കാലിലും എത്ര എല്ലുകൾ വീതം ഉണ്ട് ?
പല ജീവികൾക്കും ശരീരത്തിന് പുറത്ത് കട്ടിയുള്ള പുറന്തോടുകളുണ്ട്. ഇത് ഏതു പേരിലാണ് അറിയപ്പെടുതുന്നത് ?
മനുഷ്യന്റെ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?
അസ്ഥികളുടെ വളർച്ചക്ക് ആവശ്യമായ മൂലകങ്ങൾ ?