App Logo

No.1 PSC Learning App

1M+ Downloads
1999 ഏപ്രിൽ ഒന്നിന് ആരംഭിച്ച സമഗ്രഗാമീണ ദാരിദ്ര നിർമാർജ്ജന പദ്ധതി ?

Aപ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജന

Bജവഹർ റോസ്ഗാർ യോജന

Cസ്വർണ ജയന്തി ഗ്രാമ റോസ്ഗാർ യോജന

Dസമ്പൂർണ ഗ്രാമീണ റോസ്ഗാർ യോജന

Answer:

C. സ്വർണ ജയന്തി ഗ്രാമ റോസ്ഗാർ യോജന

Read Explanation:

ഗ്രാമീണ മേഖലയില്‍ ചെറുസംരംഭങ്ങള്‍ ആരംഭിക്കുകവഴി സ്വയം തൊഴിലിന് ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് 'സ്വർണ ജയന്തി ഗ്രാമ റോസ്ഗാർ യോജന' പരിപാടിയുടെ ലക്ഷ്യം. മൂന്നു വര്‍ഷംകൊണ്ട് ഗുണഭോക്തൃ കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ കൊണ്ടുവരിക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.


Related Questions:

2024 -25 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച "പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
In which year was the Kudumbasree programme inaugurated?
ജനകീയ പങ്കാളിത്തത്തോടെ ഹരിയാലി പദ്ധതി നടപ്പിലാക്കുന്നത് :
Bharat Nirman was launched on:
'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം