App Logo

No.1 PSC Learning App

1M+ Downloads
അപദവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതുമാകുമ്പോൾ ഉപയോ ഗിക്കുന്ന സാന്ദ്രണ പ്രക്രിയ ഏത് ?

Aപ്ലവന പ്രകിയ

Bഹേബർ പ്രകിയ

Cസമ്പർക്ക പ്രകിയ

Dഇതൊന്നുമല്ല

Answer:

A. പ്ലവന പ്രകിയ


Related Questions:

ഹൈഡ്രജൻ , ഓക്സിജൻ, ക്ലോറിൻ എന്നീ അലോഹങ്ങളെ വൻതോതിൽ നിർമ്മിക്കുവാൻ പ്രയോജനപ്പെടുത്തുന്ന മാർഗ്ഗമേത്?
Oxygen released in the process of photosynthesis comes from
Most of animals fats are
Diabetic people need to
വൈദ്യുതി വിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്യപ്പെടുന്ന രീതി ?