Challenger App

No.1 PSC Learning App

1M+ Downloads
പഠനത്തെ സംബന്ധിച്ച് ജ്ഞാനനിർമ്മിവാദം അവതരിപ്പിച്ച ആശയമേത് ?

Aഉൾപ്രേരണ പഠനത്തിലേക്ക് നയിക്കുന്നു.

Bബാഹ്യപ്രേരണ പഠനത്തിലേക്ക് നയിക്കുന്നു.

Cചേഷ്ടകളെ പരുവപ്പെടുത്തുന്ന പ്രക്രിയയാണ് പഠനം.

Dആവർത്തനം, ഉരുവിടൽ എന്നിവ പഠനത്തെ ഫലപ്രദമാക്കും.

Answer:

A. ഉൾപ്രേരണ പഠനത്തിലേക്ക് നയിക്കുന്നു.

Read Explanation:

  • പഠനത്തെ സംബന്ധിച്ച് ജ്ഞാനനിർമ്മിതിവാദം (Constructivism) അവതരിപ്പിച്ച ആശയം 'ഉൾപ്രേരണ പഠനത്തിലേക്ക് നയിക്കുന്നു' എന്നതാണ്.

  • ജ്ഞാനനിർമ്മിതിവാദം അനുസരിച്ച്, പഠിതാവ് സ്വയം അറിവ് നിർമ്മിക്കുന്ന ഒരു പ്രക്രിയയാണ് പഠനം.

  • ഇതിന് പഠിതാവിൻ്റെ ഉൾപ്രേരണ അഥവാ ആന്തരികമായ താൽപ്പര്യവും ജിജ്ഞാസയുമാണ് പ്രധാന ഘടകം.


Related Questions:

Which is NOT related with teacher's science diary?
In which theory "Zone of Proximal Development" is mentioned?
താഴെ കൊടുത്തിരിക്കുന്നവയിൽ ബ്ലൂമിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ വർഗ്ഗീകരണത്തിലെ വൈജ്ഞാനിക മണ്ഡലത്തിൽ ഉൾപ്പെടാത്തത് ഏത് ?
എന്താണ് പരികല്പന?
While constructing the curriculum, a general treatment of almost all topics are attempted at the beginning and it is developed in successive years in :