Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജീവിയിൽ ഏതെങ്കിലുമൊരു പ്രത്യേക ക്രോമസോം ഇല്ലാതിരിക്കുകയോ, അധികമായി ഉണ്ടായിരിക്കുകയോ ചെയ്യുന്ന അവസ്ഥയെ എന്താണ് പറയുന്നത്?

Aയൂപ്ലോയ്ഡി

Bപോളിപ്ലോയ്ഡി

Cഅന്യൂപ്ലോയിഡി

Dമോണോപ്ലോയ്ഡി

Answer:

C. അന്യൂപ്ലോയിഡി

Read Explanation:

  • ഒരു ജീവിയിൽ ഏതെങ്കിലും ഒരു ക്രോമസോം കുറയുകയോ കൂടുകയോ ചെയ്യുന്ന അവസ്ഥയാണ് അന്യൂപ്ലോയിഡി എന്ന് അറിയപ്പെടുന്നത്. ഡറ്റ്യൂറ (Datura) എന്ന സസ്യത്തിലാണ് ഈ സ്വഭാവവിശേഷം ആദ്യമായി കണ്ടെത്തിയത്.


Related Questions:

Which of the following statements is true about chromosomes?
________ pairs of autosomes are found in humans?
The first phase of translation is:
ലിങ്കേജ് റിസൽറ്റ്സ് ഇൻ ....................
D.N.A. യിലെ നൈട്രോജിനസ് ബേസുകളിൽ ഉൾപ്പെടാത്തത് ഏത് ?