പണത്തിന്റെ മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?Aനാണയപ്പെരുപ്പംBനാണയച്ചുരുക്കംCധനനയംDനാണ്യനയംAnswer: A. നാണയപ്പെരുപ്പംRead Explanation:പണത്തിന്റെ വിതരണം കുറയുന്നത് മൂലം പണത്തിന്റെ മൂല്യം വർധിക്കുന്ന അവസ്ഥ -നാണയച്ചുരുക്കംRead more in App