Challenger App

No.1 PSC Learning App

1M+ Downloads
പൂർണ്ണ ആന്തര പ്രതിഫലനം സംഭവിക്കുന്നത്

Aപൂർണ്ണ ആന്തര പ്രതിഫലനം സംഭവിക്കുന്നത്

Bവായുവിൽ നിന്നും ഗ്ലാസ്സിലേക്ക് കടക്കുമ്പോൾ

Cഗ്ലാസ്സിൽ നിന്നും ജലത്തിലേക്ക് കടക്കുമ്പോൾ

Dജലത്തിൽ നിന്നും ഗ്ലാസ്സിലേക്ക് കടക്കുമ്പോൾ

Answer:

C. ഗ്ലാസ്സിൽ നിന്നും ജലത്തിലേക്ക് കടക്കുമ്പോൾ

Read Explanation:

  • പൂർണ്ണാന്തരപ്രതിപതനം നടക്കുവാൻ ആവശ്യമായ സാഹചര്യങ്ങൾ

    1. പ്രകാശം പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് സഞ്ചരിക്കണം.

    2. പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിലെ പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാളും കൂടുതലായിരിക്കണം.


Related Questions:

വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?
ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ പ്രയോജനപ്പെടുത്തുന്ന പ്രകാശപ്രതിഭാസം ഏത്?

താഴെ പറയുന്നവയിൽ വിവിധ ഉപകരണങ്ങളിൽ നിന്നുള്ള തരംഗമുഖങ്ങളിൽ ശരിയായവ ഏത് ?

  1. സമതല ദർപ്പണം - സമതല തരംഗമുഖം 
  2. കോൺകേവ് ദർപ്പണം - സംവ്രജിക്കുന്ന ഗോളീയ തരംഗമുഖം 
  3. കോൺവെക്സ് ദർപ്പണം - വിവ്വ്രജിക്കുന്ന ഗോളീയ തരംഗമുഖം 
  4. പ്രിസം -രേഖ തരംഗമുഖം 
    മനുഷ്യന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത് ?
    പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന വെള്ളെഴുത്ത് (Presbyopia) എന്ന കാഴ്ചാന്യൂനതയിൽ സാധാരണയായി ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?