Challenger App

No.1 PSC Learning App

1M+ Downloads
ചുവന്ന രക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ്?

Aപോളിസൈത്തീമിയ

Bഅനീമിയ

Cബ്രാഡികാർഡിയ

Dഇവയൊന്നുമല്ല

Answer:

A. പോളിസൈത്തീമിയ

Read Explanation:

ചുവന്ന രക്താണുക്കളുടെ കുറവ് അനീമിയ എന്ന അവസ്ഥയ്ക്കു കാരണമാകുന്നു


Related Questions:

നിശാന്ധത എന്ന രോഗത്തിന് കാരണം :
The disease 'Beriberi' is caused by the deficiency of ___________ in the human body?
ഹൈപ്പോതൈറോയ്ഡിസം എന്ന രോഗാവസ്ഥ ശരീരത്തിൽ ഏത് മൂലകത്തിൻ്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത് ?
കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?
ഇരുമ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ഈ രോഗത്തെ തടയാം. -