Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക സാഹചര്യങ്ങളിൽ ഭയം തോന്നുന്ന അവസ്ഥ അറിയപ്പെടുന്നത് ?

Aഅഗോറ ഫോബിയ

Bസ്പെസിഫിക് ഫോബിയ

Cമെത്തി ഫോബിയ

Dസോഷ്യൽ ഫോബിയ

Answer:

D. സോഷ്യൽ ഫോബിയ

Read Explanation:

• സമൂഹത്തിലുള്ളവർ തങ്ങളെ സൂക്ഷ്മമായി വിലയിരുത്തുകയോ നിരീക്ഷിക്കുകയോ ചെയ്യുമോ എന്ന് ഭയമാണ് "സോഷ്യൽ ഫോബിയയുടെ" കാരണം.


Related Questions:

കൈത്താങ്ങ് നല്‍കല്‍ എന്നതിനോട് ചേരാത്ത പ്രവര്‍ത്തനമേത് ?
കായിക പ്രവർത്തനങ്ങളും, ബിംബങ്ങളും, ഭാഷാ പദങ്ങളായി മാറുന്ന ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടം ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
"കുട്ടിയുടെ ഭാഷാ വികാസത്തിൽ സാമൂഹികപരിസ്ഥിതി സുപ്രധാന പങ്കുവഹിക്കുന്നു" ആരുടെ സിദ്ധാന്തമാണ് ?
പഠിതാക്കളുടെ വൈകാരിക വികാസത്തിന് അധ്യാപകർ സ്വീകരിക്കേണ്ടത് എന്തൊക്കെയാണ് ?