App Logo

No.1 PSC Learning App

1M+ Downloads
ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ എന്ത് പറയുന്നു ?

Aസന്തുലിതഅളവ്

Bസന്തുലിതാവസ്ഥ

Cസന്തുലിതവില

Dഅസന്തുലിതാവസ്ഥ

Answer:

B. സന്തുലിതാവസ്ഥ

Read Explanation:

  • ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ സന്തുലിതാവസ്ഥ എന്ന് പറയുന്നു.

  • ചോദനവും പ്രധാനവും തുല്ല്യമാകുന്ന അവസ്ഥയിൽ നിലനിൽക്കുന്ന വിലയെ സന്തുലിതവില(Equilibrium price) എന്നുപറയുന്നു.

  • ഇത് നിർണ്ണയിക്കുന്ന അളവിനെ സന്തുലിത അളവ് (Equilibrium Quantity) എന്നുപറയുന്നു.

  • വിപണിയിൽ ചോദനവും പ്രദാനവും തുല്യമല്ലാത്ത അവസ്ഥയെ ആണ് അസന്തുലിതാവസ്ഥ(Disequilibrium) എന്ന് പറയുന്നത്


Related Questions:

വിപണിയിൽ ചോദനവും പ്രദാനവും തുല്യമല്ലാത്ത അവസ്ഥയെ എന്ത് പറയുന്നു?
ഐക്യരാഷ്ട്രസഭയുടെ എത്രതരം സുസ്ഥിരവികസന ലക്ഷ്യങ്ങളാണ് മുന്നോട്ടുവെച്ചത് ?
ചില കാർഷികോൽപ്പന്നങ്ങൾക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയെ എന്താണ് പറയുന്നത്?
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ പന്ത്രണ്ടാമത്തേത് എന്തിനെയാണ് ചൂണ്ടിക്കാട്ടുന്നത്
താഴെ തന്നിരിക്കുന്നവയിൽ ഡിജിറ്റൽ മാർകെറ്റിംഗിൻറെ മറ്റൊരു പേര്