App Logo

No.1 PSC Learning App

1M+ Downloads
നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ ?

Aഅസ്ഫിക്സിയ

Bഹാർട്ട് അറ്റാക്ക്

Cഅനീമിയ

Dലുക്കീമിയ

Answer:

A. അസ്ഫിക്സിയ


Related Questions:

ചിലന്തിയുടെ ശ്വസനാവയവം?
20 സെക്കൻഡോ അതിൽ കൂടുതലോ ശ്വാസം നിലച്ചുപോകുന്ന അവസ്ഥ ?
ശ്വാസ കോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്
മത്സ്യങ്ങളുടെ ശ്വസനാവയവം ?
ആസ്ത്മ _______ബാധിക്കുന്ന രോഗമാണ്