App Logo

No.1 PSC Learning App

1M+ Downloads
{1,2,3,6} എന്ന ഗണത്തിന്റെ നിബന്ധന രീതി?

A{x: x എന്നത് 6ന്റെ ഘടകങ്ങളാണ് }

B{x: x എന്നത് 6 ന്ടെ അഭാജ്യ ഘടകങ്ങൾ}

C{x:x എന്നത് 6-ന് താഴെയുള്ള പൂർണ്ണ സംഖ്യകൾ

Dഇവയൊന്നുമല്ല

Answer:

A. {x: x എന്നത് 6ന്റെ ഘടകങ്ങളാണ് }

Read Explanation:

6ന്റെ ഘടകങ്ങൾ = 1,2,3,6 {1,2,3,6} = {x: x എന്നത് 6ന്റെ ഘടകങ്ങളാണ് }


Related Questions:

n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന്ടെ സംഗതോപകണങ്ങളുടെ എണ്ണം ?
60 കുട്ടികളുള്ള ക്ലാസ്സിൽ 40 പേർ NCC യും 30 പേർ NSS-ഉം തിരഞ്ഞെടുത്തു. അപ്പോൾ NCC യോ NSS ഓ തിരഞ്ഞെടുക്കാത്ത വിദ്യാർത്ഥികളുടെ എണ്ണം ?
A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
ചുവടെ കൊടുത്തിരിക്കുന്നവായിൽ ഏതൊക്കെയാണ് ശൂന്യ ഗണങ്ങൾ അല്ലാത്തത്
Find set of all prime numbers less than 10