App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ വൻകര ഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?

Aസിയാൽ

Bസിമ

Cമാൻ്റെൽ

Dനിഫെ

Answer:

A. സിയാൽ

Read Explanation:

ഭൂവൽക്കത്തിന്റെ  രണ്ട് ഭാഗങ്ങൾ 

  • 1. വൻകര ഭൂവൽക്കം 

  • 2. സമുദ്ര ഭൂവൽക്കം

  • ശിലകളുടെയും ധാതുക്കളുടെയും കലവറയാണ് ഭൂവൽക്കം 

  • വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം  - 60 കിലോമീറ്റർ

  •  കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം -  20 കിലോമീറ്റർ

  • സിലിക്കൺ,  അലൂമിനിയം  എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ വൻകര ഭൂവൽക്കം അറിയപ്പെടുന്നത്  - സിയാൽ 


Related Questions:

ഭൂമിയുടെ അകക്കാമ്പ് ഏതു പേരിൽ അറിയപ്പെടുന്നു ?
ഭൂമിയുടെ കേന്ദ്രത്തിൽ താപം ഏകദേശം ______ °C ആണ് .
പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നത്
ഭൂമിയുടെ സമുദ്രഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഭൂമിയുടെ ഉള്ളിൽ നിന്നും വമിക്കുന്ന വിഷവാതകങ്ങളിൽ നിന്നും രക്ഷനേടാൻ ഖനികളിൽ ഉപയോഗിക്കുന്ന ഉപകരണമാണ് ?