Challenger App

No.1 PSC Learning App

1M+ Downloads

ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന, ചുവടെ തന്നിരിക്കുന്ന സമരങ്ങളുടെ ശരിയായ കാലഗണന ഏതാണ് ?

i. അഹമ്മദാബാദ് മിൽ സമരം

ii. റൗളറ്റ് നിയമ വിരുദ്ധ സമരം

iii. ചമ്പാരൻ സമരം

Aiii, ii, i

Bi, iii, ii

Ciii, i, ii

Dii, iii, i

Answer:

C. iii, i, ii

Read Explanation:

• സമരങ്ങൾ നടന്ന വർഷങ്ങൾ താഴെ പറയും പ്രകാരമാണ്: • ചമ്പാരൻ സമരം - 1917 • അഹമ്മദാബാദ് മിൽ സമരം - 1918 (മാർച്ച്) • റൗളറ്റ് നിയമ വിരുദ്ധ സമരം - 1919


Related Questions:

. 'ജയ് ജവാൻ ജയ് കിസാൻ' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്
ലോങ്ങ് മാർച്ച് ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

താഴെ പറയുന്നവയിൽ ഏതാണ് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടത്?

(i) 1885-ൽ ബോംബെയിൽ നടന്ന ആദ്യ സമ്മേളനം

(ii) ആദ്യ പ്രസിഡന്റ് ഡബ്ല്യു.സി. ബാനർജി

(iii) ജാതി, മതം, പ്രാദേശികത എന്നിവയ്‌ക്കപ്പുറം ദേശീയബോധം വളർത്തിയെടുക്കുക

(iv) രണ്ട് ചിന്താധാരകൾ ഉയർന്നുവന്നു: മിതവാദികളും തീവ്രവാദികളും

Which of the following features distinguishes the Elephanta Caves from other rock-cut sites of early India?
ഗാന്ധിജി ജോഹാനസ് ബെർഗിൽ നിന്ന് ആരംഭിച്ച പത്രം :